UP To Repeal Law That Makes Treasury Pay Ministers Income Tax | Oneindia Malayalam

2019-09-14 444


ഉത്തർപ്രദേശിൽ ഇനി മുതൽ മന്ത്രിമാർ ആദായ നികുതി സ്വന്തമായി അടയ്ക്കണം. കഴിഞ്ഞ 40 വർഷമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആദായ നികുതി പൊതുഖജനാവിൽ നിന്നായിരുന്നു അടച്ചിരുന്നത്. ഇത് നിർത്തലാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കി.

Free Traffic Exchange